ഈ പ്രപഞ്ചത്തിലെ
ഇരുട്ട്
കലര്‍ന്ന വാക്ക്,വെറുപ്പ്.
ഇതില്‍,
ഒരു അക്ഷരത്തിന്റെ
ദൂരത്തില്‍
"വെ"റുപ്പ് "ക"റുപ്പ്
നിറം വ്യാപിച്ച്
കണ്ണുകള്‍ അന്ധകാരം
നിറഞ്ഞതാകുന്നു.
ഭൂമിയെ കറുപ്പിക്കുന്നതും
ഈ രണ്ടു വാക്കുകളും
ചേര്‍ന്നാണ്.
ഇരുട്ട്
കലര്‍ന്ന വാക്ക്,വെറുപ്പ്.
ഇതില്‍,
ഒരു അക്ഷരത്തിന്റെ
ദൂരത്തില്‍
"വെ"റുപ്പ് "ക"റുപ്പ്
നിറം വ്യാപിച്ച്
കണ്ണുകള്‍ അന്ധകാരം
നിറഞ്ഞതാകുന്നു.
ഭൂമിയെ കറുപ്പിക്കുന്നതും
ഈ രണ്ടു വാക്കുകളും
ചേര്‍ന്നാണ്.
വളരെ ശരി. ഭൂമിയെ കറുപ്പിക്കുന്നത് വെറുപ്പാണ്. മനുഷ്യമനസ്സിലെ കറുപ്പ്.
ReplyDeleteഭൂമിയെ കറുപ്പിക്കുന്നതും
ReplyDeleteഈ രണ്ടു വാക്കുകളും
ചേര്‍ന്നാണ്.