Thursday, July 28, 2011

പല്ലുപൊട്ടിയ ജീവിതം

ജീവിതം
പടിവാതില്‍ക്കലെത്തി
ദാഹിച്ചു
നിലവിളിച്ചപ്പോള്‍
കൊഞ്ഞണം കാട്ടി
പറഞ്ഞുവിട്ടവന്‍
പ്രവാസി.

2 comments:

  1. പിന്നെ ദാഹിച്ചലഞ്ഞു നടന്നവന്‍ പ്രവാസി .....

    ReplyDelete
  2. പ്രവാസി, ജീവിക്കാന്‍ ആഗ്രഹിച്ചപ്പോള്‍

    പൊട്ടിയ പല്ലുകാട്ടി കൊഞ്ഞനം കുത്തിയ
    ജീവിതം ...

    ReplyDelete

Related Posts Plugin for WordPress, Blogger...