ഓര്‍ക്കാതെ പോയ വാക്കുകള്‍
1)ഗള്‍ഫ്
പണത്തിന്റെ കലവറയും
ജീവിതത്തിന്റെ കല്ലറയും
2)പ്രവാസി
മരണാന്തര
ജീവിതത്തില്‍
വിശ്വസിക്കുന്നവന്‍.
3)പ്രവാസിയുടെ മക്കള്‍
പാതി വെന്തുപോയ
തായ് വൃക്ഷത്തിന്റെ
പൊള്ളിയടര്‍ന്ന
ശിഖരങ്ങളിലെ
ഇലകള്‍.
4)പ്രവാസിയുടെ ഭാര്യ
കാല്‍ചിലമ്പു
നഷ്ടപ്പെട്ട
കണ്ണകി.
രണ്ട് വരികളില്‍ കാര്യം പറയുക സ്വതവേ വിഷമമാണു.. നന്നായിട്ടുണ്ട് ..
ReplyDeletepravasam ennathu thannae oru maranam allaeee.. unni.. Aathmavu muzhuvan smamayavum makkaludayum bhariyaudayum shuruthukaludayum, bhandhukaladayum idayil sadha vyaparichu kondaee irikkum. shareeram ethenkelium marubhoomiyil , onnoo randoo kollathil orikkal varana uyarthu ezhunelpu kathu maravu cheyapettirikkukayayirikkum
ReplyDelete