കിട്ടുന്നതെല്ലാം
ഒരിക്കല്‍
നഷ്ടപ്പെടും;
സ്നേഹം,പ്രണയം,
വാത്സല്ല്യം എല്ലാം,
മാതൃത്ത്വം ചുരത്തിയ
മുലപ്പാല്‍ മണമുള്ള
ഓര്‍മ്മകള്‍ പോലും.
ഈ ധരിത്രി പോലും അന്യം.
പക്ഷെ മരവിച്ചു
തുടങ്ങിയ മാനവ
കുലത്തിനു
നഷ്ടത്തിന്റെ
കണക്കുകള്‍
അറിയില്ല.
പൊയ്ക്കാല്‍
മനസ്സിനെ
മറവിയുടെ
ചാട്ടാവാറിനാല്‍
മുന്നോട്ടു പായിക്കുന്നു;
ലക്ഷ്യസ്ഥാനമില്ലാതെ.
വേദനയേറ്റ മനസ്സ്
തട്ടിയുടച്ച സമയങ്ങള്‍
അസ്തമനത്തിന്റേതായിരുന്നു.
മറവിയില്‍ ഒരു
കുഞ്ഞുപൊട്ടുപോലെ
ഒരു വെളിച്ചം കാണുന്നു
അത് അവളായിരിക്കും;
പ്രണയത്തിന്റെ
വഴികാട്ടിയായി കത്തുന്ന
വെളിച്ചത്തിന്റെഒരിക്കല്
നഷ്ടപ്പെടും;
സ്നേഹം,പ്രണയം,
വാത്സല്ല്യം എല്ലാം,
മാതൃത്ത്വം ചുരത്തിയ
മുലപ്പാല്‍ മണമുള്ള
ഓര്‍മ്മകള്‍ പോലും.
ഈ ധരിത്രി പോലും അന്യം.
പക്ഷെ മരവിച്ചു
തുടങ്ങിയ മാനവ
കുലത്തിനു
നഷ്ടത്തിന്റെ
കണക്കുകള്‍
അറിയില്ല.
പൊയ്ക്കാല്‍
മനസ്സിനെ
മറവിയുടെ
ചാട്ടാവാറിനാല്‍
മുന്നോട്ടു പായിക്കുന്നു;
ലക്ഷ്യസ്ഥാനമില്ലാതെ.
വേദനയേറ്റ മനസ്സ്
തട്ടിയുടച്ച സമയങ്ങള്‍
അസ്തമനത്തിന്റേതായിരുന്നു.
മറവിയില്‍ ഒരു
കുഞ്ഞുപൊട്ടുപോലെ
ഒരു വെളിച്ചം കാണുന്നു
അത് അവളായിരിക്കും;
പ്രണയത്തിന്റെ
വഴികാട്ടിയായി കത്തുന്ന
ഉയരമുള്ളവള്‍.
മുനിഞ്ഞു കത്തുമ്പോഴും
ഇരുട്ടില്‍ വഴികാട്ടി
ആയവള്‍.
എന്റെ യാത്രകള്‍ ഇനി
അവളിലേക്ക് ചേര്‍ന്ന്
നില്‍ക്കാന്‍ വേണ്ടിയാണ്.
നഷ്ടപ്പെടുന്നതിനു മുന്‍പ്
ആ വെളിച്ചത്തിനരുകിലെത്തണം
മറിവകളെ നിങ്ങളോടൊരപേക്ഷ
ഓര്‍മ്മിക്കാന്‍
ഒരിറ്റു സ്ഥലം തരണം
അവിടേക്കെത്തുന്നതുവരെയെങ്കിലും.
സ്നേഹം,പ്രണയം,
ReplyDeleteവാത്സല്ല്യം എല്ലാം,
മാതൃത്ത്വം ചുരത്തിയ
മുലപ്പാല്‍ മണമുള്ള
ഓര്‍മ്മകള്‍ പോലും.
www.kuriyedan.blogspot.com