
Sunday, August 28, 2011
ദുരിതപര്‍വ്വങ്ങള്‍

തിരിച്ചറിവുകള്‍
എന്നെ ഇങ്ങനെ സ്നേഹിക്കരുത് എന്ന് അവള് ഒരു ദിവസം എന്നോടു പറഞ്ഞു.
പക്ഷെ ഇതൊക്കെ കേള്കുമ്പോള് എനിക്കു സംശയം തോന്നുന്നു;എങ്ങനെയാണ് ഞാന്‍ സ്നേഹിക്കുന്നതെന്ന് അറിയുവാന്‍ കഴിയുക!.ഒരാള്‍ പറയുന്നുത് മറ്റൊരാള്‍ പറയുമ്പോള്‍ നമ്മള്‍ക്ക് അറിയുവാന്‍ കഴിയുമെന്ന്.അല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടുന്ന ഉപാധികളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുന്നതു കൊണ്ടാകാം.അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ സ്നേഹത്തെ മനസ്സിലാക്കുന്നത് വാക്കുകളിലൂടെ അല്ലെ.ഈ വികാരം നമ്മള്‍ക്ക് വാക്കുകളിലൂടെ മാത്രമേ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്കുവാന് കഴിയൂ എന്നല്ലേ അതിനര്‍ത്ഥം.
ഗള്‍ഫ്
ജീവിതമില്ലാതെ
ജീവിക്കുന്നവന്റെ
ശവപ്പറമ്പ്.
ഇതെല്ലാം അടിഞ്ഞുകൂടി
ആണോ
ഗ്യാസും,പെട്രോളും
ഉണ്ടായത്?.
Wednesday, August 10, 2011
Subscribe to:
Posts (Atom)