Saturday, February 19, 2011

ജീവനില്ലാത്ത വേളികള്‍..!!

ഒരു പഴയക്ലാവുപിടിച്ച
പാത്രമാണത്.
തച്ചുടച്ച വക്കുകള്‍
മാത്രമുള്ള പാത്രം,
ഒരേ പോതത്തില്‍ രണ്ടു
ദിശകളിലേക്ക്
തുഴയുന്നവരുടെ ചേതസ്സ്.

ഒന്നായി തുഴ-
യെറിയുമ്പോഴേക്കും
മനസ്സും,കാഴചകളും
വേഗം കുറച്ചിട്ടുണ്ടാവും

ഇവിടെ ,
ശാഠ്യങ്ങള്‍
ജയിക്കട്ടെ!
ശാഠ്യങ്ങള്‍
ജയിക്കട്ടെ!

മനസ്സെന്ന -
കലിതാനുരാഗത്തെ
ആരു കാണുവാന്‍!
ആരു കാണുവാന്‍!!

2 comments:

  1. എല്ലാത്തിനെയും തുല്യമായി പകുക്കുന്ന ഒരു നീതിയുടെ കച്ചവടമാണ് ദാമ്പത്യം.

    ReplyDelete
  2. വിവാഹിതനാണല്ലേ ...ഹി..
    എനിക്കിഷ്ടപ്പെട്ടെ......... :D

    ReplyDelete

Related Posts Plugin for WordPress, Blogger...